---
title: "തളിപ്പറമ്പ് സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ എം.ബി. സുനിൽകുമാർ നിര്യാതനായി"
english_title: "m b sunil kumar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/331756/m-b-sunil-kumar"
published_at: "2025-12-18T11:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69439eb0d3155_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ എം.ബി. സുനിൽകുമാർ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്:**മോറാഴ ഗ്രാമീണ വായനശാലക്ക് സമീപം താമസിക്കുന്ന പരേതനായ എം.ബി. കുഞ്ഞിക്കണ്ണന്റെ മകൻ എം.ബി സുനിൽകുമാർ നിര്യാതനായി. തളിപ്പറമ് അഗ്നിശമന നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസറാണ്.

## Article Content

**തളിപ്പറമ്പ്:**മോറാഴ ഗ്രാമീണ വായനശാലക്ക് സമീപം താമസിക്കുന്ന പരേതനായ എം.ബി. കുഞ്ഞിക്കണ്ണന്റെ മകൻ എം.ബി സുനിൽകുമാർ നിര്യാതനായി. തളിപ്പറമ് അഗ്നിശമന നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസറാണ്.

ഭാര്യ: സ്മിത കണ്ണാടിപറമ്പ് . മക്കൾ:ആവണി, അമേലിയ ,അമ്മ :ഭാർഗ്ഗവി (സി.പി.എം മോറാഴ ഗ്രന്ഥാലയം ബ്രാഞ്ചംഗം.)സഹോദരങ്ങൾ .സുരേഷ്ബാബു,സുജിത (പറപ്പൂൽ). സംസ്ക്കാരം പിന്നീട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/331756/m-b-sunil-kumar)