---
title: "സിഎൻ സ്പോർട്സ് തളിപ്പറമ്പ, സിപിഎൽ സീസൺ 6 പോസ്റ്റർ പ്രകാശനം നടത്തി"
english_title: "poster published"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/331718/poster-published"
published_at: "2025-12-18T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6943831fe34f1_news-card.jpg"
keywords: []
---

# സിഎൻ സ്പോർട്സ് തളിപ്പറമ്പ, സിപിഎൽ സീസൺ 6 പോസ്റ്റർ പ്രകാശനം നടത്തി

> **Lead Summary:** **തളിപ്പറമ്പ: **25 ജനുവരി 2026 ൽ സിഎൻ ഗ്രൗണ്ടിൽ (ഹബീബ് നഗറിൽ) വെച്ച് നടക്കുന്ന സിഎൻ സ്പോർട്സ് സിപിഎൽ സീസൺ 6 ന്റെ പോസ്റ്റർ പ്രകാശനം ക്ലബ് മുഖ്യ രക്ഷാധികാരി ബഹു: പാലക്കോടൻ റഫീഖ് നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ: **25 ജനുവരി 2026 ൽ സിഎൻ ഗ്രൗണ്ടിൽ (ഹബീബ് നഗറിൽ) വെച്ച് നടക്കുന്ന സിഎൻ സ്പോർട്സ് സിപിഎൽ സീസൺ 6 ന്റെ പോസ്റ്റർ പ്രകാശനം ക്ലബ് മുഖ്യ രക്ഷാധികാരി ബഹു: പാലക്കോടൻ റഫീഖ് നിർവഹിച്ചു.

പ്രകാശന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഹംസക്കുട്ടി പി.കെ, സെക്രട്ടറി അബ്ദുൽ മുനീർ ഇ , ട്രഷറർ അഷ്റഫ് ബഫാഖി, മുഹമ്മദ്, ലത്തീഫ്, റാഷിദ്, ഇസ്ഹാഖ് ശിഹാബ് എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/331718/poster-published)