---
title: "എടയന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; പത്തോളം പേർക്ക് പരിക്ക്"
english_title: "Private bus loses control and overturns in Edayannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/331671/private-bus-loses-control-and-overturns-in-edayannur"
published_at: "2025-12-17T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6942bb39199ec_news-card.jpg"
keywords: []
---

# എടയന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; പത്തോളം പേർക്ക് പരിക്ക്

> **Lead Summary:** **മട്ടന്നൂർ: ** എടയന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തോളം പേർക്ക് പരിക്കേറ്റു. മട്ടന്നൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന ബസാണ് മറിഞ്ഞത്.

## Article Content

**മട്ടന്നൂർ: ** എടയന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തോളം പേർക്ക് പരിക്കേറ്റു. മട്ടന്നൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന ബസാണ് മറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/331671/private-bus-loses-control-and-overturns-in-edayannur)