---
title: "എട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പരിയാരം സ്വദേശി പിടിയിൽ"
english_title: "arrested with eight bottles of Indian liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33149/arrested-with-eight-bottles-of-indian-liquor"
published_at: "2022-03-22T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239442375722_Untitled-2 web.jpg"
keywords: []
---

# എട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പരിയാരം സ്വദേശി പിടിയിൽ

> **Lead Summary:** എക്സൈസ് പ്രിവന്റീവ് ഓഫീസർ ടിവി കമലാക്ഷന്റെ നേതൃത്വത്തിൽ കുപ്പം മുക്കുന്ന് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ട് കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി പരിയാരം സ്വദേശി പിടിയിൽ.

## Article Content

എക്സൈസ് പ്രിവന്റീവ് ഓഫീസർ ടിവി കമലാക്ഷന്റെ നേതൃത്വത്തിൽ കുപ്പം മുക്കുന്ന് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ട് കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി പരിയാരം സ്വദേശി പിടിയിൽ.

പരിയാരത്തെ മുക്കുന്ന് കൊവ്വൽ വളപ്പിൽ വീട്ടിൽ നാരായണൻറെ മകൻ മനോജ് കെ വി(43)യെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. പാർട്ടിയിൽ പ്രിവെൻ്റീവ് ഓഫീസർ അസീസ് എ, , ഗ്രേഡ് പ്രി വെന്റിവ് ഓഫീസർ മാരായ രാജീവൻ പച്ചക്കൂട്ടത്തിൽ, മനോഹരൻ പി പി, സിവിൽ എക്സൈസ് ഓഫീസർ രജിറാഗ് പി പി എക്സൈസ് ഡ്രൈവർ അനിൽ കുമാർ സി വി . എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33149/arrested-with-eight-bottles-of-indian-liquor)