---
title: "മീത്തൽ ചെറിയക്കുട്ടി നിര്യാതയായി"
english_title: "meethal cheriyakutty"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/331467/meethal-cheriyakutty"
published_at: "2025-12-16T16:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6941391ebc3e5_Untitled-2-web.jpg"
keywords: []
---

# മീത്തൽ ചെറിയക്കുട്ടി നിര്യാതയായി

> **Lead Summary:** കണ്ണപുരം: മൊട്ടമ്മൽ പരേതനായ വലിയവീട്ടിൽ അമ്പുനായരുടെ ഭാര്യ മീത്തൽ ചെറിയക്കുട്ടി നിര്യാതയായി. മക്കൾ: രാജൻ, ശോഭ, വത്സല, മല്ലിക, മരുമക്കൾ: ടി. വി. രാജൻ, രവീന്ദ്ര നാഥൻ പിള്ള, ആനന്ദകുമാർ, പ്രീതകുമാരി.

## Article Content

കണ്ണപുരം: മൊട്ടമ്മൽ പരേതനായ വലിയവീട്ടിൽ അമ്പുനായരുടെ ഭാര്യ മീത്തൽ ചെറിയക്കുട്ടി നിര്യാതയായി. മക്കൾ: രാജൻ, ശോഭ, വത്സല, മല്ലിക, മരുമക്കൾ: ടി. വി. രാജൻ, രവീന്ദ്ര നാഥൻ പിള്ള, ആനന്ദകുമാർ, പ്രീതകുമാരി.

സംസ്ക്കാരം 17-12-25,ബുധൻ രാവിലെ 10 മണിക്ക്സമുദായ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/331467/meethal-cheriyakutty)