---
title: "കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വരഡൂലിൽ ചരിത്രത്തിൽ ആദ്യമായി യുഡിഎഫിന് വിജയം "
english_title: "Varadool ward "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330898/varadool-ward"
published_at: "2025-12-13T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d10d678f21_1000171833.jpg"
keywords: []
---

# കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വരഡൂലിൽ ചരിത്രത്തിൽ ആദ്യമായി യുഡിഎഫിന് വിജയം 

> **Lead Summary:** **തളിപ്പറമ്പ്:** കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വരഡൂലിൽ ചരിത്രത്തിൽ ആദ്യമായി യു ഡി എഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി നജ്മാ മുസ്തഫയാണ് 237 വോട്ടിന് വിജയിച്ചത്.

## Article Content

**തളിപ്പറമ്പ്:** കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വരഡൂലിൽ ചരിത്രത്തിൽ ആദ്യമായി യു ഡി എഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി നജ്മാ മുസ്തഫയാണ് 237 വോട്ടിന് വിജയിച്ചത്.

ഏഴോം ഗ്രാമപഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വാർഡ് 12 ൽ UDF ന് അട്ടിമറി വിജയം. യുഡിഎഫ് സ്ഥാനാർത്ഥി എംപി മുഹമ്മദ് കുഞ്ഞി 62 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽഡിഎഫ് ഭരിച്ചുകൊണ്ടിരുന്ന വാർഡാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330898/varadool-ward)