---
title: "കണ്ണൂർ കോർപറേഷനിൽ അക്കൗണ്ട് തുറന്ന് എസ്.ഡി.പി.ഐ"
english_title: "SDPI "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330894/sdpi"
published_at: "2025-12-13T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d0dc6b73da_1000171809.jpg"
keywords: []
---

# കണ്ണൂർ കോർപറേഷനിൽ അക്കൗണ്ട് തുറന്ന് എസ്.ഡി.പി.ഐ

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ കോർപറേഷനിൽ അക്കൗണ്ട് തുറന്ന് എസ്.ഡി.പി.ഐ. അറക്കൽ വാർഡിലെ സ്ഥാനാർത്ഥി കെ. സമീറയാണ് മുസ് ലിംലീഗിലെ കെ.എം സാബിറ ടീച്ചറെയാണ് 54 വോട്ടിന് തോൽപിച്ചത്. നിലവിൽ ആയിക്കര വാർഡിലെ കൗൺസിലറാണ് സാബിറ ടീച്ചർ.

## Article Content

**കണ്ണൂർ:** കണ്ണൂർ കോർപറേഷനിൽ അക്കൗണ്ട് തുറന്ന് എസ്.ഡി.പി.ഐ. അറക്കൽ വാർഡിലെ സ്ഥാനാർത്ഥി കെ. സമീറയാണ് മുസ് ലിംലീഗിലെ കെ.എം സാബിറ ടീച്ചറെയാണ് 54 വോട്ടിന് തോൽപിച്ചത്. നിലവിൽ ആയിക്കര വാർഡിലെ കൗൺസിലറാണ് സാബിറ ടീച്ചർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330894/sdpi)