---
title: "ആന്തൂർ നഗരസഭാ ഭരണം നിലനിർത്തി എൽ.ഡി.എഫ്"
english_title: "Aanthoor municipality "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330891/aanthoor-municipality"
published_at: "2025-12-13T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d0cccf3ec2_1000171791.jpg"
keywords: []
---

# ആന്തൂർ നഗരസഭാ ഭരണം നിലനിർത്തി എൽ.ഡി.എഫ്

> **Lead Summary:** ആന്തൂർ നഗരസഭാ ഭരണം നിലനിർത്തി എൽ.ഡി.എഫ്. ഇവിടെ വോട്ടെണ്ണൽ പൂർത്തിയായ17 വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. യു.ഡി.എഫിന് ഇവിടെ അക്കൗണ്ട് തുറക്കാനായില്ല.

## Article Content

ആന്തൂർ നഗരസഭാ ഭരണം നിലനിർത്തി എൽ.ഡി.എഫ്. ഇവിടെ വോട്ടെണ്ണൽ പൂർത്തിയായ17 വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. യു.ഡി.എഫിന് ഇവിടെ അക്കൗണ്ട് തുറക്കാനായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330891/aanthoor-municipality)