---
title: "കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫ് കുതിപ്പ് തുടരുന്നു: 23 ഇടങ്ങളിൽ ലീഡ് തുടരുന്നു"
english_title: "UDF"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330874/udf"
published_at: "2025-12-13T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d00e32430b_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫ് കുതിപ്പ് തുടരുന്നു: 23 ഇടങ്ങളിൽ ലീഡ് തുടരുന്നു

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ കോർപറേഷനിൽ 23 ഡിവിഷനുകളിൽ യു.ഡി.എഫ് മുന്നിട്ടു നിൽക്കുന്നു. 11 ഇടങ്ങളിൽ എൽ.ഡി.എഫും മൂന്നിടങ്ങളിൽ ബി.ജെ.പിയും ആധിപത്യം ചെലുത്തുന്നു. തളാപ്പ് ടെംപ്പിൾ വാർഡിൽ എൻ.ഡി എ സ്ഥാനാർത്ഥി അർച്ചനാ വണ്ടിച്ചാൽ ലീഡുചെയ്യുന്നുണ്ട്. യു ഡി എഫ് സ്ഥാനാർത്ഥി ഷമ്മിയാണ് രണ്ടാം സ്ഥാനത്തുള്ളത്.

## Article Content

**കണ്ണൂർ : **കണ്ണൂർ കോർപറേഷനിൽ 23 ഡിവിഷനുകളിൽ യു.ഡി.എഫ് മുന്നിട്ടു നിൽക്കുന്നു. 11 ഇടങ്ങളിൽ എൽ.ഡി.എഫും മൂന്നിടങ്ങളിൽ ബി.ജെ.പിയും ആധിപത്യം ചെലുത്തുന്നു. തളാപ്പ് ടെംപ്പിൾ വാർഡിൽ എൻ.ഡി എ സ്ഥാനാർത്ഥി അർച്ചനാ വണ്ടിച്ചാൽ ലീഡുചെയ്യുന്നുണ്ട്. യു ഡി എഫ് സ്ഥാനാർത്ഥി ഷമ്മിയാണ് രണ്ടാം സ്ഥാനത്തുള്ളത്.

കണ്ണൂർ കോർപറേഷനിലെ തങ്ങളുടെ സിറ്റിങ് വാർഡുകളിൽ യു.ഡി.എഫ് മിന്നും പ്രകടനം നടത്തി തിരിച്ചുവരവിൻ്റെ പാതയിലാണ് പള്ളിപ്പോയിൽ എൽ.ഡി.എഫ് സ്വതന്ത്രൻ ടി.സി താഹ എൺപതോളം വോട്ടുകൾക്ക് മുൻപിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330874/udf)