---
title: "സി കെ കാർത്ത്യായനി നിര്യാതയായി"
english_title: "CK Karthiyani passes away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330773/ck-karthiyani-passes-away"
published_at: "2025-12-12T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693c033942317_Untitled-2-web.jpg"
keywords: []
---

# സി കെ കാർത്ത്യായനി നിര്യാതയായി

> **Lead Summary:** **കടമ്പേരി:** മുതിരാക്കാലിലെ പരേതനായ കെ പി ഉണ്ണികൃഷ്ണൻ്റെ ഭാര്യ സി കെ കാർത്ത്യായനി നിര്യാതയായി.

## Article Content

**കടമ്പേരി:** മുതിരാക്കാലിലെ പരേതനായ കെ പി ഉണ്ണികൃഷ്ണൻ്റെ ഭാര്യ സി കെ കാർത്ത്യായനി നിര്യാതയായി.

മക്കൾ: രമേശൻ സി കെ, ഉദേഷ് കെ പി(ഓട്ടോ), പരേതനായ ഉമേഷ്.മരുമക്കൾ: ഷീജ(വളക്കൈ), ഷാനിക(നെല്ലിയോട്)

സംസ്കാരം ഇന്ന് (12-12-2025) വൈകുന്നേരം 6 മണിക്ക് കടമ്പേരി പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330773/ck-karthiyani-passes-away)