---
title: "പീലേരി യുവപ്രതിഭ ക്ലബ്ബിനു സമീപം താമസിക്കുന്ന കെ ടി വാസുദേവൻ നിര്യാതനായി"
english_title: "k t vasudevan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330638/k-t-vasudevan"
published_at: "2025-12-11T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693af0dee3e18_Untitled-2-web.jpg"
keywords: []
---

# പീലേരി യുവപ്രതിഭ ക്ലബ്ബിനു സമീപം താമസിക്കുന്ന കെ ടി വാസുദേവൻ നിര്യാതനായി

> **Lead Summary:** പീലേരി യുവപ്രതിഭ ക്ലബ്ബിനു സമീപം താമസിക്കുന്ന കെ ടി വാസുദേവൻ നിര്യാതനായി.ഭാര്യ: പുഷ്പവല്ലി, സഹോദരങ്ങൾ: പരേതയായ നാരായണി കെ ടി,ദേവകി കെ ടി , മക്കൾ: അശ്വതി കെ ടി (ക്ഷീരവികസന വകുപ്പ് കല്യാശ്ശേരി ബ്ലോക്ക് ), അജയൻ കെ ടി (CPIM നെല്ലിയോട് കലാസമിതി ബ്രാഞ്ച് സെക്രട്ടറി, ഇന്ത്യൻ കോഫി ഹൗസ് ഡയറക്ടർ)

## Article Content

പീലേരി യുവപ്രതിഭ ക്ലബ്ബിനു സമീപം താമസിക്കുന്ന കെ ടി വാസുദേവൻ നിര്യാതനായി.ഭാര്യ: പുഷ്പവല്ലി, സഹോദരങ്ങൾ: പരേതയായ നാരായണി കെ ടി,ദേവകി കെ ടി , മക്കൾ: അശ്വതി കെ ടി (ക്ഷീരവികസന വകുപ്പ് കല്യാശ്ശേരി ബ്ലോക്ക് ), അജയൻ കെ ടി (CPIM നെല്ലിയോട് കലാസമിതി ബ്രാഞ്ച് സെക്രട്ടറി, ഇന്ത്യൻ കോഫി ഹൗസ് ഡയറക്ടർ)

മരുമക്കൾ: വിനീത് പാലകുളങ്ങര, ലൂണ നിടുവാലൂർ. സംസ്കാരം നാളെ (12-12-2025) രാവിലെ 11 മണിക്ക് മടയിച്ചാൽ പൊതു ശ്മശാനത്തിൽ.രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330638/k-t-vasudevan)