---
title: "ജില്ലയില്‍ പോളിംഗ് 43.63%"
english_title: "polling"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330580/polling"
published_at: "2025-12-11T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a8dd0576c7_522d14de-b8fc-426b-b712-3d35247cb08b.jpg"
keywords: []
---

# ജില്ലയില്‍ പോളിംഗ് 43.63%

> **Lead Summary:** കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഇതുവരെ 922015 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 20,92,003 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത സ്ത്രീകള്‍: -496976- 44.23 % (ആകെ : 11,25,540) വോട്ട് ചെയ്ത പുരുഷന്മാര്‍: 414199- 42.93% (ആകെ : 9,66,454) വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്: 1, 11.11% (ആകെ : 09)

## Article Content

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഇതുവരെ 922015 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 20,92,003 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത സ്ത്രീകള്‍: -496976- 44.23 % (ആകെ : 11,25,540) വോട്ട് ചെയ്ത പുരുഷന്മാര്‍: 414199- 42.93% (ആകെ : 9,66,454) വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്: 1, 11.11% (ആകെ : 09)

*ബ്ലോക്ക് പഞ്ചായത്തുകള്‍*

1. പയ്യന്നൂര്‍: 44.64%

2. കല്യാശ്ശേരി: 45.15%

3. തളിപ്പറമ്പ്: 45.37%

. ഇരിക്കൂര്‍: 43.96%

5. കണ്ണൂര്‍:45%

6. എടക്കാട്: 47.96%

7. തലശ്ശേരി: 45.51%

8. കുത്തുപറമ്പ്: 43.61%

9. പാനൂര്‍: 43.79%

10. ഇരിട്ടി: 43.94%

11. പേരാവൂര്‍: 43.56%

*മുനിസിപ്പാലിറ്റികള്‍*

1. തളിപ്പറമ്പ്: 45.7%

2. കൂത്തുപറമ്പ്: 45.35%

3. പയ്യന്നൂര്‍: 43.25%

4. തലശ്ശേരി: 37.69%

5. ശ്രീകണ്ഠാപുരം: 47.19%

6. പാനൂര്‍: 34.1%

7. ഇരിട്ടി: 44.03%

8. ആന്തൂര്‍: 53.97%

*കണ്ണൂര്‍ കോര്‍പ്പറേഷന്‍*: 36.68%

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330580/polling)