---
title: "മോറാഴയിൽ വോട്ടു ചെയ്യാനെത്തിയ വോട്ടർ കുഴഞ്ഞുവീണു മരിച്ചു"
english_title: "Voter collapses and dies "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330546/voter-collapses-and-dies"
published_at: "2025-12-11T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a65c91dde1_Untitled-2-web.jpg"
keywords: []
---

# മോറാഴയിൽ വോട്ടു ചെയ്യാനെത്തിയ വോട്ടർ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** മോറാഴ : വോട്ടു ചെയ്യാൻ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.മോറാഴ സ്വദേശി കെ പി സുധീഷാണ് മരിച്ചത്.

## Article Content

മോറാഴ : വോട്ടു ചെയ്യാൻ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.മോറാഴ സ്വദേശി കെ പി സുധീഷാണ് മരിച്ചത്.

മോറാഴ സൗത്ത് എൽ പി സ്കൂളിലാണ് സംഭവം. ലോട്ടറി വില്പന തൊഴിലാളിയാണ്.മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330546/voter-collapses-and-dies)