---
title: "രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടതിലിന് മുൻകൂർ ജാമ്യം"
english_title: "Rahul Mangkootatil granted anticipatory bail in second rape case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330407/rahul-mangkootatil-granted-anticipatory-bail-in-second-rape-case"
published_at: "2025-12-10T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6939318abcd2f_Untitled-2-web-Recovered.jpg"
keywords: []
---

# രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടതിലിന് മുൻകൂർ ജാമ്യം

> **Lead Summary:** ബംഗളൂരു സ്വദേശിനിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽക്ക് ഏഴാം അഡീഷണൽ ജില്ല സെഷൻസ് കോടതി ഉപാധികളോട് കൂടി മുൻകൂർ ജാമ്യം.

## Article Content

ബംഗളൂരു സ്വദേശിനിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽക്ക് ഏഴാം അഡീഷണൽ ജില്ല സെഷൻസ് കോടതി ഉപാധികളോട് കൂടി മുൻകൂർ ജാമ്യം.

കോടതി നിർദ്ദേശങ്ങൾ:എല്ലാ തിങ്കളാഴ്ചയും അന്വേഷണം ഓഫീസറെ സമീപിച്ച് ഹാജരായി ഒപ്പിടണം അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കണം

പരാതിയിൽ കൂടുതൽ വകുപ്പുകൾ പൊലീസ് ചേർത്തിരുന്നു. രഹസ്യമായി അതിജീവിതയുടെ മൊഴിയും വൈദ്യപരിശോധനയും പൂർത്തിയായി.ഇതേസമയം ഒന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ 14-ാം ദിവസവും ഒളിവിൽ. ആ കേസിൽ ഹൈക്കോടതി അറസ്റ്റ് താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.മുൻകൂർ ജാമ്യ ഹർജി ഡിസംബർ 15-ന് പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330407/rahul-mangkootatil-granted-anticipatory-bail-in-second-rape-case)