---
title: "പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ കമല നിര്യാതയായി"
english_title: "k kamala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330364/k-kamala"
published_at: "2025-12-10T11:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69390ec32adfc_Untitled-2-web.jpg"
keywords: []
---

# പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ കമല നിര്യാതയായി

> **Lead Summary:** **ബക്കളം:**കമ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ നേതാവും സിപിഐ എം ബക്കളം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന മണിയമ്പാറ കുഞ്ഞമ്പുവിൻ്റെ ഭാര്യ പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ കമല (77 അന്തരിച്ചു.

## Article Content

**ബക്കളം:**കമ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ നേതാവും സിപിഐ എം ബക്കളം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന മണിയമ്പാറ കുഞ്ഞമ്പുവിൻ്റെ ഭാര്യ പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ കമല (77 അന്തരിച്ചു.

മക്കൾ: നിഷ(വെങ്ങര), ഷാജി (എൽഐസി ഏജൻ്റ്, പുന്നക്കുളങ്ങര ഗ്രാമീണ വായനശാല കമ്മിറ്റി അംഗം), ബിജു (അബുദാബി). മരുമക്കൾ: ഭാസ്കരൻ (വെങ്ങര), വീണ (അധ്യാപിക സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ), സനില ( തോലമ്പ്ര). സഹോദര ങ്ങൾ: മുകുന്ദൻ,കുമാരൻ (ഇരുവരും രാമപുരം), രാഘവൻ (കാഞ്ഞിരങ്ങാട്), ശകുന്തള (രാമപുരം),ഭാക്ഷയണി (പരിയാരം), പരേതനായ കുഞ്ഞമ്പു .

സംസ്കാരം ബുധനാഴ്ച വൈകിട്ട് 7 മണിക്ക് പുന്നക്കുളങ്ങര ശ്മശാനത്തിൽ.മൃതദേഹം വൈകിട്ട് 5 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330364/k-kamala)