---
title: "ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "Financial assistance provided to IRPC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330232/financial-assistance-provided-to-irpc"
published_at: "2025-12-09T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937eb6a9c01e_Untitled-2-web.jpg"
keywords: []
---

# ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **കരിമ്പുങ്കരയിലെ അരയന്നൂർ ബാബു എം.പത്മാവതി എന്നിവരുടെ മകൾ അനുഷയും തില്ലങ്കേരിയിലെ രാഹുലും തമ്മിലുള്ള വിവാഹവേദിയിൽ വെച്ച് IRPC ക്ക് ധനസഹായം നൽകി.

## Article Content

**ചട്ടുകപ്പാറ: **കരിമ്പുങ്കരയിലെ അരയന്നൂർ ബാബു എം.പത്മാവതി എന്നിവരുടെ മകൾ അനുഷയും തില്ലങ്കേരിയിലെ രാഹുലും തമ്മിലുള്ള വിവാഹവേദിയിൽ വെച്ച് IRPC ക്ക് ധനസഹായം നൽകി.

CPI(M) മയ്യിൽ ഏറിയ കമ്മറ്റി അംഗവും കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് LDF സ്ഥാനാർത്ഥിയുമായ എം.വി.സുശീല തുക ഏറ്റുവാങ്ങി.ചടങ്ങിൽ CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ , കെ.ഗണേശൻ കരിമ്പുങ്കര ബ്രാഞ്ച് സെക്രട്ടറി പി.സുഗുണൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330232/financial-assistance-provided-to-irpc)