---
title: "എളമ്പേരം പാറയിൽ പുള്ളിമുറി ശീട്ടുകളിയിലേർപ്പെട്ട 5 പേർ പിടിയിലായി"
english_title: "Elambaram Para"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330042/elambaram-para"
published_at: "2025-12-08T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693697fda2fd8_download_(1).jfif"
keywords: []
---

# എളമ്പേരം പാറയിൽ പുള്ളിമുറി ശീട്ടുകളിയിലേർപ്പെട്ട 5 പേർ പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **എളമ്പേരം പാറയിൽ പുള്ളിമുറി ശീട്ടുകളിയിലേർപ്പെട്ട 5 പേർ പിടിയിലായി. ആസാം സ്വദേശികളായ റാഷിദുൽ ഹക്ക്, സദ്ദാം ഹുസൈൻ, സക്കറിയ ആലം, നജീറുൽ ഇസ്ലാം, അബു എന്നിവരാണ് പിടിയിലായത്.

## Article Content

**തളിപ്പറമ്പ്: **എളമ്പേരം പാറയിൽ പുള്ളിമുറി ശീട്ടുകളിയിലേർപ്പെട്ട 5 പേർ പിടിയിലായി. ആസാം സ്വദേശികളായ റാഷിദുൽ ഹക്ക്, സദ്ദാം ഹുസൈൻ, സക്കറിയ ആലം, നജീറുൽ ഇസ്ലാം, അബു എന്നിവരാണ് പിടിയിലായത്.

ഇന്നലെ തളിപ്പറമ്പ് എസ് ഐ സതീശൻ കെ വിയും സംഘവും പട്രോളിങ് നടത്തുന്നതിനിടെ എളമ്പേരം പാറയിലെ ത്രിവേണി പീലേഴ്‌സ് എന്ന സ്ഥാപനത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ വെച്ചാണ് ഇവർ പിടിയിലായത്.ഇവരിൽ നിന്ന് 8400 രൂപയും പിടിച്ചെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330042/elambaram-para)