---
title: "കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടിൽ ഗോവിന്ദൻ നിര്യാതനായി"
english_title: "govindan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330004/govindan"
published_at: "2025-12-08T12:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693677cc0a868_Untitled-2-web.jpg"
keywords: []
---

# കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടിൽ ഗോവിന്ദൻ നിര്യാതനായി

> **Lead Summary:** **കീഴാറ്റൂർ: **കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടിൽ ഗോവിന്ദൻ നിര്യാതനായി. കെ.വി ലക്ഷ്മിഅമ്മയുടെയും പരേതനായ ബാവുക്കാട്ട് കുഞ്ഞമ്പു നമ്പ്യാരുടെയും മകനാണ്.

## Article Content

**കീഴാറ്റൂർ: **കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടിൽ ഗോവിന്ദൻ നിര്യാതനായി. കെ.വി ലക്ഷ്മിഅമ്മയുടെയും പരേതനായ ബാവുക്കാട്ട് കുഞ്ഞമ്പു നമ്പ്യാരുടെയും മകനാണ്.

ഭാര്യ ടി.വി. കമലാക്ഷി (CPIM കീഴാറ്റൂർ തെക്ക് ബ്രാഞ്ച് മെമ്പർ ).മക്കൾ :ടി.വി വിനോദ് (തളിപ്പറമ്പ സഹകരണ ആശുപത്രി ജീവനക്കാരൻ,CPIM തളിപ്പറമ്പ നോർത്ത് LC മെമ്പർ, IRPC തളിപ്പറമ്പ സോണൽ കൺവിനർ) ടി.വി വിജേഷ് (ഗ്രാൻഡ് തേജസ് തളിപ്പറമ്പ )ടി വി അജേഷ് ( പറപ്പുൽ ,ഗൾഫ് ).മരുമക്കൾ: ഷൈജ പി.വി (വെള്ളാവ്, പരിയാരം മെഡിക്കൽ കോളേജ്) , രേഷ്മ ഇ (ചെപ്പനൂൽ)

സഹോദരങ്ങൾ : യശോദ (കുറ്റിക്കോൽ ) ഭാർഗ്ഗവി, ഉണ്ണികൃഷ്ണൻ, കെ വി പ്രകാശൻ ,ശോഭ (ഇരുവരും CPIM കീഴാറ്റുർ തെക്ക് ബ്രാഞ്ച് മെമ്പർമാർ )

6 മണി വരെ പറപ്പൂലിലെ വീട്ടിലും പൊതുദർശനത്തിന് വെക്കും സംസ്കാരം 6 മണിക്ക് കീഴാറ്റൂർ പൊതു സ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330004/govindan)