---
title: "കുറുമാത്തൂരിൽ യുഡിഎഫ് വലിയ വിജയം നേടും; നൗഷാദ് ബ്ലാത്തൂർ"
english_title: "noushad blathoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/329947/noushad-blathoor"
published_at: "2025-12-08T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6936563cca5b8_Untitled-2-web.jpg"
keywords: []
---

# കുറുമാത്തൂരിൽ യുഡിഎഫ് വലിയ വിജയം നേടും; നൗഷാദ് ബ്ലാത്തൂർ

> **Lead Summary:** **കുറുമാത്തൂർ: **കണ്ണൂർ ജില്ലാ പഞ്ചായത്ത് കുറുമാത്തൂർ ഡിവിഷനിൽ നിന്നും ജനവിധി തേടുന്ന UDF സ്ഥാനാർത്ഥി മുഹ്സിൻ കാത്തിയോടിന്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ സമാപന പൊതുസമ്മേളനം പൂവ്വം ടൗണിൽ DCC ജനറൽ സെക്രട്ടറി നൗഷാദ് ബാത്തൂർ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറുമാത്തൂർ: **കണ്ണൂർ ജില്ലാ പഞ്ചായത്ത് കുറുമാത്തൂർ ഡിവിഷനിൽ നിന്നും ജനവിധി തേടുന്ന UDF സ്ഥാനാർത്ഥി മുഹ്സിൻ കാത്തിയോടിന്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ സമാപന പൊതുസമ്മേളനം പൂവ്വം ടൗണിൽ DCC ജനറൽ സെക്രട്ടറി നൗഷാദ് ബാത്തൂർ ഉദ്ഘാടനം ചെയ്തു.

UDF ഇലക്ഷൻ കമ്മിറ്റി ചെയർമാൻ നാസർ പന്നിയൂർ അധ്യക്ഷത വഹിച്ചു,STU കണ്ണൂർ ജില്ലാ പ്രസിഡണ്ട് ആലിക്കുഞ്ഞി പന്നിയൂർ,INTUC തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് സണ്ണി താഴത്തെ കുടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി പ്രേമരാജൻ,യൂത്ത് ലീഗ് നേതാവ് അയ്യൂബ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/329947/noushad-blathoor)