---
title: "ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു"
english_title: "Young man dies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/329942/young-man-dies"
published_at: "2025-12-08T09:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693652217bebc_Untitled-2-web.jpg"
keywords: []
---

# ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

> **Lead Summary:** **കല്യാശ്ശേരി: **CPI ബിക്കിരിയന്‍ പറമ്പ് 2 -ാം ബ്രാഞ്ച് മെമ്പറും, കല്ല്യാശ്ശേരിയിലെ AC ടെക്നീഷ്യനുമായ പി. വി. പ്രഭാത് ജോലിക്കിടെ ഷോക്കേറ്റ് മരണപ്പെട്ടു.

## Article Content

**കല്യാശ്ശേരി: **CPI ബിക്കിരിയന്‍ പറമ്പ് 2 -ാം ബ്രാഞ്ച് മെമ്പറും, കല്ല്യാശ്ശേരിയിലെ AC ടെക്നീഷ്യനുമായ പി. വി. പ്രഭാത് ജോലിക്കിടെ ഷോക്കേറ്റ് മരണപ്പെട്ടു.

പരേതനായ പുളിയുള്ള വളപ്പില്‍ കുഞ്ഞിരാമന്‍റെയും ചുണ്ടയില്‍ ഭാനുമതിയുടെയും മകനാണ്.ഭാര്യ : റീജ (പനക്കാട്, കരിമ്പം)മക്കള്‍ : അനോഷ്ക (ചെറുകുന്ന് ഗേള്‍സ് സ്ക്കൂള്‍), ആദിത്യ (കല്ല്യാശ്ശേരി ഹൈസ്ക്കൂള്‍)സഹോദരങ്ങള്‍ : വിനോദ് (തലവില്‍), ബീന (മംഗലാപുരം), സുനീത് (MRF ചെന്നൈ)

ഡിസംബര്‍ 8 തിങ്കളാഴ്ച രാവിലെ 11 മുതല്‍ കല്ല്യാശ്ശേരി CRC പരിസരത്ത് പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ബിക്കിരിയൻപറമ്പ് പൊതുശ്മശാനത്തിൽ സംസ്ക്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/329942/young-man-dies)