---
title: "രവി കുതിരുമ്മൽ നിര്യാതനായി"
english_title: "ravi kuthirummal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/329884/ravi-kuthirummal"
published_at: "2025-12-07T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693569e7d5d87_Untitled-2-web.jpg"
keywords: []
---

# രവി കുതിരുമ്മൽ നിര്യാതനായി

> **Lead Summary:** പുന്നക്കുളങ്ങര തൊണ്ടച്ചൻകോട്ടത്തിന് സമീപത്തെ രവി കുതിരുമ്മൽ 57 വയസ്സ് നിര്യാതനായി.

## Article Content

പുന്നക്കുളങ്ങര തൊണ്ടച്ചൻകോട്ടത്തിന് സമീപത്തെ രവി കുതിരുമ്മൽ 57 വയസ്സ് നിര്യാതനായി.

അച്ഛൻ :-പരേതനായ ആനന്ദൻ. അമ്മ :-ശാരദ. ഭാര്യ :-ബിന്ദു . മക്കൾ:- വിപിൻ,വിപിന, സിബിന. മരുമക്കൾ:- അഞ്ജന (കോഴിക്കോട് ) ജിതിൻ(കുറുമാത്തൂർ), സച്ചിൻ(ഇടക്കേപ്പുറം )

സഹോദരങ്ങൾ :-വിജേഷ്,പരേതനായ വിജയൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/329884/ravi-kuthirummal)