---
title: "കഞ്ചാവുമായി യുവാവ് പിടിയിലായി"
english_title: "Young man arrested with cannabis"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/329825/young-man-arrested-with-cannabis"
published_at: "2025-12-07T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693519db64bd7_download_(1).jfif"
keywords: []
---

# കഞ്ചാവുമായി യുവാവ് പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **കഞ്ചാവുമായി യുവാവ് പിടിയിലായി. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ആഷിക്ക് ഷാ ആണ് പിടിയിലായത്.

## Article Content

**തളിപ്പറമ്പ്: **കഞ്ചാവുമായി യുവാവ് പിടിയിലായി. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ആഷിക്ക് ഷാ ആണ് പിടിയിലായത്.

ഇന്നലെ തളിപ്പറമ്പ് എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെ മന്ന സർ സയ്യിദ് കോളേജ് ജംഗ്ഷനിൽ ഹൈടെക് ടു വീലർ വർക്ക് ഷോപ്പിനു മുന്നിൽ വച്ചാണ് പ്രതി പിടിയിലായത്. പ്രതിയിൽ നിന്ന് നാല് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.എ എസ് ഐ ഷിജോ അഗസ്റ്റിൻ, സി പി ഒ മഹേഷ്‌ കെ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/329825/young-man-arrested-with-cannabis)