---
title: "എൽ ഡി എഫ് ജില്ലാ പഞ്ചായത്ത് മയ്യിൽ ഡിവിഷൻ സ്ഥാനാർത്ഥി കെ.മോഹനന് സ്വീകരണം നൽകി"
english_title: "LDF District Panchayat Mayyil Division candidate K. Mohanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/329629/ldf-district-panchayat-mayyil-division-candidate-k-mohanan"
published_at: "2025-12-06T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6933b5d8d2229_Untitled-2-web.jpg"
keywords: []
---

# എൽ ഡി എഫ് ജില്ലാ പഞ്ചായത്ത് മയ്യിൽ ഡിവിഷൻ സ്ഥാനാർത്ഥി കെ.മോഹനന് സ്വീകരണം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **എൽ ഡി എഫ് ജില്ലാ പഞ്ചായത്ത് മയ്യിൽ ഡിവിഷൻ സ്ഥാനാർത്ഥി കെ.മോഹനനും, പതിനാറാം വാർഡ് (മാണിയൂർ സെൻട്രൽ)സ്ഥാനാർത്ഥി എം.വി സുശീലക്കും കരിമ്പുങ്കരയിൽ സ്വീകരണം നൽകി. സ്വീകരണ യോഗത്തിൽ കെ.നാണു, കെ.ചന്ദ്രൻ ,സ്ഥാനാർത്ഥികളായ കെ.മോഹനൻ, എം.വി.സുശീല എന്നിവർ സംസാരിച്ചു.പി.ശ്രീധരൻ അദ്ധ്യക്ഷ്യം വഹിച്ചു.പി.സുഗുണൻ സ്വാഗതം പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ: **എൽ ഡി എഫ് ജില്ലാ പഞ്ചായത്ത് മയ്യിൽ ഡിവിഷൻ സ്ഥാനാർത്ഥി കെ.മോഹനനും, പതിനാറാം വാർഡ് (മാണിയൂർ സെൻട്രൽ)സ്ഥാനാർത്ഥി എം.വി സുശീലക്കും കരിമ്പുങ്കരയിൽ സ്വീകരണം നൽകി. സ്വീകരണ യോഗത്തിൽ കെ.നാണു, കെ.ചന്ദ്രൻ ,സ്ഥാനാർത്ഥികളായ കെ.മോഹനൻ, എം.വി.സുശീല എന്നിവർ സംസാരിച്ചു.പി.ശ്രീധരൻ അദ്ധ്യക്ഷ്യം വഹിച്ചു.പി.സുഗുണൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/329629/ldf-district-panchayat-mayyil-division-candidate-k-mohanan)