---
title: "കരിമ്പം ഗവ: എൽ.പി.സ്കൂളിൽ ഔഷധത്തോട്ട ഉദ്ഘാടനവും വിജയോത്സവവും നടത്തി"
english_title: "Karimbam Govt: LP School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/329415/karimbam-govt-lp-school"
published_at: "2025-12-04T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6931acdde2aef_news-card.jpg"
keywords: []
---

# കരിമ്പം ഗവ: എൽ.പി.സ്കൂളിൽ ഔഷധത്തോട്ട ഉദ്ഘാടനവും വിജയോത്സവവും നടത്തി

> **Lead Summary:** **തളിപ്പറമ്പ:** കരിമ്പം ഗവ: എൽ.പി.സ്കൂളിൽ ഔഷധത്തോട്ട ഉദ്ഘാടനവും വിജയോത്സവവും ഡോ: ദിവ്യ സി ബാലൻ ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് ആരോഗ്യ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. എം.വി.സിനൂജ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ:** കരിമ്പം ഗവ: എൽ.പി.സ്കൂളിൽ ഔഷധത്തോട്ട ഉദ്ഘാടനവും വിജയോത്സവവും ഡോ: ദിവ്യ സി ബാലൻ ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് ആരോഗ്യ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. എം.വി.സിനൂജ അധ്യക്ഷത വഹിച്ചു.

സബ്‌ ജില്ലാ മേളകളിൽ വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.കെ.വി.ടി.മുസമ്മിൽ, കെ.കെ.ബൾക്കീസ്, മുജീബ് റഹ്മാൻ സംസാരിച്ചു.കെ റീനാ ഭായി സ്വാഗതവും കെ.വി.മെസ്മർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/329415/karimbam-govt-lp-school)