---
title: "പോലീസ് പട്രോളിംഗിനിടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയിലായി"
english_title: "Young man caught with banned tobacco products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/329108/young-man-caught-with-banned-tobacco-products"
published_at: "2025-12-03T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692fc4767b72f_download_(1).jfif"
keywords: []
---

# പോലീസ് പട്രോളിംഗിനിടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് എസ് ഐ കെ വി ദിനേശന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പട്രോളിംഗിനിടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയിലായി.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് എസ് ഐ കെ വി ദിനേശന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പട്രോളിംഗിനിടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയിലായി.

ഞാറ്റുവയല്‍ മീത്തലെപാത്ത് ഹൌസിൽ എം.പി.അബ്ദുല്‍ലത്തീഫ്(48)നെയാണ് 14 പാക്കറ്റ് ഹാന്‍സും 6 പേക്കറ്റ് കൂള്‍ലിപും സഹിതം പിടികൂടിയത്.എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സീനിയര്‍ സി.പി.ഒ പി.വി.വിജേഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/329108/young-man-caught-with-banned-tobacco-products)