---
title: "യു പിയിൽ ഉണ്ടായ വാഹനാപകടത്തിൽ വെമ്പുവ സ്വദേശി മരിച്ചു"
english_title: "accident at neppal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32905/accident-at-neppal"
published_at: "2022-03-20T18:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623729c522583_Untitled-2 web.jpg"
keywords: []
---

# യു പിയിൽ ഉണ്ടായ വാഹനാപകടത്തിൽ വെമ്പുവ സ്വദേശി മരിച്ചു

> **Lead Summary:** **പയ്യാവൂർ: **നേപ്പാൾ അതിർത്തിയിലെ മഹാരാജിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരനായ കണ്ണൂർ പയ്യാവൂർ വെമ്പുവയിലെ സന്തോഷ് മാത്യു കൊല്ലിച്ചിറ മരിച്ചു.

## Article Content

**പയ്യാവൂർ: **നേപ്പാൾ അതിർത്തിയിലെ മഹാരാജിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരനായ കണ്ണൂർ പയ്യാവൂർ വെമ്പുവയിലെ സന്തോഷ് മാത്യു കൊല്ലിച്ചിറ മരിച്ചു.

സംസ്കാരം പിന്നീട്. ഭാര്യ കൂട്ടുമുഖം പുത്തൻപുരയിൽ കുടുംബാംഗം ബിന്ദു.മക്കൾ: അലിഷ,അൾഡൻ. സഹോദരങ്ങൾ: ജോയി (ആടാംപാറ), ജോസ് ( പൂപ്പറമ്പ്),മേരിക്കുട്ടി ( ചെമ്പന്തൊട്ടി),ആഗ്‌നസ് (നിലമ്പുർ),സാലി (ചന്ദനക്കാംപാറ),ബെന്നി (ഗുജറാത്ത്), സാബു (സൗദി)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32905/accident-at-neppal)