---
title: "പിലാത്തറ നരിക്കാം വള്ളിയിൽ ബൈക്ക് അപകടം; ഒരാൾ മരണപ്പെട്ടു"
english_title: "bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328972/bike-accident"
published_at: "2025-12-02T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692e9184e6469_acci.jfif"
keywords: []
---

# പിലാത്തറ നരിക്കാം വള്ളിയിൽ ബൈക്ക് അപകടം; ഒരാൾ മരണപ്പെട്ടു

> **Lead Summary:** **പിലാത്തറ : **നരിക്കാം വള്ളി പെട്രോൾ പമ്പിന് സമീപം കലിങ്കിൽ ബൈക്ക് ഇടിച്ചു പിലാത്തറ സ്റ്റേഡിയത്തിന് സമീപത്തെ മൂലക്കാരൻ വിനോദ് മരണപെട്ടു.

## Article Content

**പിലാത്തറ : **നരിക്കാം വള്ളി പെട്രോൾ പമ്പിന് സമീപം കലിങ്കിൽ ബൈക്ക് ഇടിച്ചു പിലാത്തറ സ്റ്റേഡിയത്തിന് സമീപത്തെ മൂലക്കാരൻ വിനോദ് മരണപെട്ടു.

ഭാര്യ ,വിമല. മക്കൾ:വിസ്മയ,വിഷ്ണു. മാതാവ്: നാരായണി. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളെജ് മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328972/bike-accident)