---
title: "കണ്ണൂരിൽ മയക്ക്‌മരുന്നുമായി യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ"
english_title: "Two people arrested with drugs in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328960/two-people-arrested-with-drugs-in-kannur"
published_at: "2025-12-02T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692e7fdeedffe_news-card.jpg"
keywords: []
---

# കണ്ണൂരിൽ മയക്ക്‌മരുന്നുമായി യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** കണ്ണൂരിൽ മയക്ക്‌മരുന്നുമായി യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.തയ്യിൽ സ്വദേശി ആരിഫ്, മരക്കാർകണ്ടി സ്വദേശി അപർണ എന്നിവരെയാണ് 2.9 ഗ്രാം MDMA യുമായി അറസ്റ്റ് ചെയ്‌തത്.

## Article Content

കണ്ണൂരിൽ മയക്ക്‌മരുന്നുമായി യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.തയ്യിൽ സ്വദേശി ആരിഫ്, മരക്കാർകണ്ടി സ്വദേശി അപർണ എന്നിവരെയാണ് 2.9 ഗ്രാം MDMA യുമായി അറസ്റ്റ് ചെയ്‌തത്.

നഗരത്തിലെ ലോഡ്‌ജിൽ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹൻ്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിലാണ് പ്രതികൾ പിടിയിലായത്.യുവതി നേരത്തെയും മയക്ക്‌മരുന്ന് കേസിൽ അറസ്റ്റിലായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328960/two-people-arrested-with-drugs-in-kannur)