---
title: "കൊട്ടോടി ഗോവിന്ദൻ നിര്യാതനായി"
english_title: "kottodi govindan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328896/kottodi-govindan"
published_at: "2025-12-01T21:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692dbcb64e00c_Untitled-2-web.jpg"
keywords: []
---

# കൊട്ടോടി ഗോവിന്ദൻ നിര്യാതനായി

> **Lead Summary:** പുന്നക്കുളങ്ങര ബ്രദേഴ്സ് ക്ലബിന് സമീപത്തെ തറോൽ കൊട്ടോടി ഗോവിന്ദൻ നിര്യാതനായി. കല്യാശ്ശേരി വീവ്വേഴ്സ് സൊസൈറ്റിയിലെ നെയ്ത്തു തൊഴിലാളിയായിരുന്നു.

## Article Content

പുന്നക്കുളങ്ങര ബ്രദേഴ്സ് ക്ലബിന് സമീപത്തെ തറോൽ കൊട്ടോടി ഗോവിന്ദൻ നിര്യാതനായി. കല്യാശ്ശേരി വീവ്വേഴ്സ് സൊസൈറ്റിയിലെ നെയ്ത്തു തൊഴിലാളിയായിരുന്നു.

ഭാര്യ ദേവകി, മക്കൾ സുജാത, തങ്കമണി, സുഗുണൻ, സുജിത. മരുമക്കൾ. പ്രകാശൻ(പാപ്പിനിശ്ശേരി) മുകുന്ദൻ (കരിമ്പം), ഷീജ (നരിക്കോട്), നന്ദനൻ ( വെങ്ങര). സഹോദരൻ പരേതനായ കൊട്ടോടി ബാലൻ.

സംസ്കാരം 02/12/25 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പൂവത്തുംചാൽ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328896/kottodi-govindan)