---
title: "മോറാഴ മഞ്ഞപ്പീടികക്ക് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് അപകടം"
english_title: "Bus and car collide near Morazha Manjapeetika"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328882/bus-and-car-collide-near-morazha-manjapeetika"
published_at: "2025-12-01T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d9d32aacb0_Untitled-2-web.jpg"
keywords: []
---

# മോറാഴ മഞ്ഞപ്പീടികക്ക് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **മോറാഴ: **മഞ്ഞപ്പീടികക്ക് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. കണ്ണൂരിൽ നിന്നും വരുകയായിരുന്ന കൃതിക ബസ്സും KL 13 X 3123 നമ്പർ കാറുമാണ് കൂട്ടിയിടിച്ചത്. കാറിൽ 4 പേർ ഉണ്ടായിരുന്നു.അപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

**മോറാഴ: **മഞ്ഞപ്പീടികക്ക് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. കണ്ണൂരിൽ നിന്നും വരുകയായിരുന്ന കൃതിക ബസ്സും KL 13 X 3123 നമ്പർ കാറുമാണ് കൂട്ടിയിടിച്ചത്. കാറിൽ 4 പേർ ഉണ്ടായിരുന്നു.അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328882/bus-and-car-collide-near-morazha-manjapeetika)