---
title: "പാചകവാതക വില വീണ്ടും കുറച്ചു"
english_title: "Cooking gas prices reduced again"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328779/cooking-gas-prices-reduced-again"
published_at: "2025-12-01T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d32dd7dd0a_Untitled-2-web.jpg"
keywords: []
---

# പാചകവാതക വില വീണ്ടും കുറച്ചു

> **Lead Summary:** പാചകവാതക വില സിലിണ്ടറിന്റെ് വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. തുടർച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എൽപിജി സിലിണ്ടർ വില കുറയ്ക്കുന്നത്.

## Article Content

പാചകവാതക വില സിലിണ്ടറിന്റെ് വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. തുടർച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എൽപിജി സിലിണ്ടർ വില കുറയ്ക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328779/cooking-gas-prices-reduced-again)