---
title: "കിണറിൽ വീണ് വയോധികൻ മരണപ്പെട്ടു"
english_title: "Elderly man dies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328774/elderly-man-dies"
published_at: "2025-12-01T11:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d312611e2b_download_(2).jfif"
keywords: []
---

# കിണറിൽ വീണ് വയോധികൻ മരണപ്പെട്ടു

> **Lead Summary:** **ചെറുകുന്ന്: **കിണറിൽ വീണ് വയോധികൻ മരണപ്പെട്ടു. ചെറുകുന്ന് മുണ്ടപ്പുറം കാപ്പുരയിൽ ഹൗസിൽ അബ്ദുള്ളആണ് മരിച്ചത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ.

## Article Content

**ചെറുകുന്ന്: **കിണറിൽ വീണ് വയോധികൻ മരണപ്പെട്ടു. ചെറുകുന്ന് മുണ്ടപ്പുറം കാപ്പുരയിൽ ഹൗസിൽ അബ്ദുള്ളആണ് മരിച്ചത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328774/elderly-man-dies)