---
title: "വരഡൂലിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ  ഫ്ലക്സ് നശിപ്പിച്ച സംഭവത്തിൽ പോലീസിൽ പരാതി നല്കി, പ്രതിഷേധസദസ്സ് ഇന്ന്"
english_title: "protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328665/protest"
published_at: "2025-11-30T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c090139ac0_news-card.jpg"
keywords: []
---

# വരഡൂലിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ  ഫ്ലക്സ് നശിപ്പിച്ച സംഭവത്തിൽ പോലീസിൽ പരാതി നല്കി, പ്രതിഷേധസദസ്സ് ഇന്ന്

> **Lead Summary:** **കുറുമാത്തൂർ: **കുറുമാത്തൂർ പഞ്ചായത്ത്‌ 13 വാർഡ് വരഡൂലിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി നജ്മമുസ്തഫയുടെ ഇലക്ഷൻ ഫ്ലക്സ് ബോർസ് ഇന്നലെ രാത്രി സി പി എമ്മിന്റെ ഗുണ്ടകൾ നശിപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഇന്ന് വൈകിട്ട് 5.30 ന് വരഡൂൽ പള്ളിക്ക് സമീപം പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നു.

## Article Content

**കുറുമാത്തൂർ: **കുറുമാത്തൂർ പഞ്ചായത്ത്‌ 13 വാർഡ് വരഡൂലിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി നജ്മമുസ്തഫയുടെ ഇലക്ഷൻ ഫ്ലക്സ് ബോർസ് ഇന്നലെ രാത്രി സി പി എമ്മിന്റെ ഗുണ്ടകൾ നശിപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഇന്ന് വൈകിട്ട് 5.30 ന് വരഡൂൽ പള്ളിക്ക് സമീപം പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നു.

മുസ്ലിം ലീഗ് മുയ്യം ശാഖ കമ്മിറ്റി തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328665/protest)