---
title: "നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി  ഒരാൾ പിടിയിലായി"
english_title: " banned tobacco products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328451/banned-tobacco-products"
published_at: "2025-11-29T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a7164eb298_download_(1).jfif"
keywords: []
---

# നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി  ഒരാൾ പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിലായി. തളിപ്പറമ്പ് കാര്യമ്പലം പി വി സ്റ്റോർ എന്ന സ്ഥാപനത്തിന് അടുത്തുള്ള വെയ്റ്റിംഗ് ഷെൽട്ടറിന് സമീപം വെച്ചാണ് തലോറ പുത്തൻ വീട് ഹൌസിൽ ജിതേഷ് എന്നയാളെയാണ് പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്: **നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിലായി. തളിപ്പറമ്പ് കാര്യമ്പലം പി വി സ്റ്റോർ എന്ന സ്ഥാപനത്തിന് അടുത്തുള്ള വെയ്റ്റിംഗ് ഷെൽട്ടറിന് സമീപം വെച്ചാണ് തലോറ പുത്തൻ വീട് ഹൌസിൽ ജിതേഷ് എന്നയാളെയാണ് പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എസ് ഐ സതീശൻ കെ വിയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളായ കൂൾ ലിപ് ഫിൽറ്റർ, ട്യൂബാക്കോ, ഹാൻസ് ചാപ് ടുബക്കോ എന്നിവയുമായി പ്രതി പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328451/banned-tobacco-products)