---
title: "കക്കൂസ് മാലിന്യം പുഴയിലേക്ക് തള്ളിയ ടാങ്കർ ലോറി പിടികൂടി, രണ്ട് പേർക്കെതിരെ കേസ് "
english_title: "Tanker lorry caught dumping toilet waste into river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328450/tanker-lorry-caught-dumping-toilet-waste-into-river"
published_at: "2025-11-29T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a6e9faa841_Untitled-2_web.jpg"
keywords: []
---

# കക്കൂസ് മാലിന്യം പുഴയിലേക്ക് തള്ളിയ ടാങ്കർ ലോറി പിടികൂടി, രണ്ട് പേർക്കെതിരെ കേസ് 

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് എസ് ഐ സതീശന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രികാല പെട്രോളിങ്‌ നടത്തുന്നതിനിടെ വെള്ളിക്കീൽ പുഴയിലേക്ക് കക്കൂസ് മാലിന്യം തള്ളുകയായിരുന്ന ടാങ്കർ ലോറി പിടികൂടി ഡ്രൈവർക്കെതിരെ കേസെടുത്തു.KL42H2902 നമ്പർ ടാങ്കർ ലോറിയാണ് പിടിച്ചെടുത്തത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് എസ് ഐ സതീശന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രികാല പെട്രോളിങ്‌ നടത്തുന്നതിനിടെ വെള്ളിക്കീൽ പുഴയിലേക്ക് കക്കൂസ് മാലിന്യം തള്ളുകയായിരുന്ന ടാങ്കർ ലോറി പിടികൂടി ഡ്രൈവർക്കെതിരെ കേസെടുത്തു.KL42H2902 നമ്പർ ടാങ്കർ ലോറിയാണ് പിടിച്ചെടുത്തത്.

കോഴിക്കോട് ഫറോക്ക് സ്വദേശികളായ മുഹമ്മദ്‌ ഷിബിലി(24), മുഹമ്മദ്‌ അൻഷാദ്(24) എന്നിവർക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328450/tanker-lorry-caught-dumping-toilet-waste-into-river)