---
title: "തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല ജൂനിയർ റെഡ്ക്രോസ് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Taliparamba South Sub-District Level Junior Red Cross Leadership Training Camp Organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328401/taliparamba-south-sub-district-level-junior-red-cross-leadership-training-camp-organized"
published_at: "2025-11-28T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6929941923194_news-card-Recovered.jpg"
keywords: []
---

# തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല ജൂനിയർ റെഡ്ക്രോസ് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കമ്പിൽ : **വിദ്യാലയങ്ങളിൽ പ്രവത്തിക്കുന്ന വിദ്യാർത്ഥികളുടെ ജീവകാരുണ്യ സേവന സംഘടനയായ ജൂനിയർ റെഡ്ക്രോസ്സിൻ്റെ തളിപ്പറമ്പ് സൗത്ത് ഉപജില്ല നേതൃത്വ പരിശീലന ക്യാമ്പ് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടി സ്കൂളിൽ വെച്ച് നടന്നു.

## Article Content

**കമ്പിൽ : **വിദ്യാലയങ്ങളിൽ പ്രവത്തിക്കുന്ന വിദ്യാർത്ഥികളുടെ ജീവകാരുണ്യ സേവന സംഘടനയായ ജൂനിയർ റെഡ്ക്രോസ്സിൻ്റെ തളിപ്പറമ്പ് സൗത്ത് ഉപജില്ല നേതൃത്വ പരിശീലന ക്യാമ്പ് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടി സ്കൂളിൽ വെച്ച് നടന്നു.

പ്രാധാനാധ്യാപിക പി.എസ് ശ്രീജയുടെ അധ്യക്ഷതയിൽ ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ല കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ല കോർഡിനേറ്റർ പി. കെ.അശോകൻ പി.ടി.എ. പ്രസിഡൻ്റ് എം. നിസാർ, സീനിയർ അസിസ്റ്റൻ്റ് എൻ.നസീർ , ജെ . ആർ, സി. കൗൺസിലർ കെ. ശരണ്യ പ്രസംഗിച്ചു. കെ. സജില ക്ലാസ് നയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328401/taliparamba-south-sub-district-level-junior-red-cross-leadership-training-camp-organized)