---
title: "കടന്നൽ കുത്തേറ്റ് വയോധികൻ മരണപ്പെട്ടു"
english_title: "Pappinissery West native dies "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328367/pappinissery-west-native-dies"
published_at: "2025-11-28T15:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69296c6820c05_Untitled-2-web-Recovered.jpg"
keywords: []
---

# കടന്നൽ കുത്തേറ്റ് വയോധികൻ മരണപ്പെട്ടു

> **Lead Summary:** **പാപിനിശ്ശേരി വെസ്റ്റ്:** കടന്നൽ കുത്തേറ്റ് മരണപ്പെട്ടു. പാപിനിശ്ശേരി വെസ്റ്റ്:കക്കാട്ടുവളപ്പിൽ ഹംസ ആന വളപ്പ് മരണപ്പെട്ടു.

## Article Content

**പാപിനിശ്ശേരി വെസ്റ്റ്:** കടന്നൽ കുത്തേറ്റ് മരണപ്പെട്ടു. പാപിനിശ്ശേരി വെസ്റ്റ്:കക്കാട്ടുവളപ്പിൽ ഹംസ ആന വളപ്പ് മരണപ്പെട്ടു.

ഭാര്യ: റുഖിയ. മക്കൾ: ബീഫാത്തു, സീനത്ത്,. ഫൗസിയ, ഷബീർ, ഷഹീർ അബ്ബാസ്

ഖബറടക്കം: അസർ നിസ്കാര ശേഷം പാപ്പിനിശ്ശേരി കാട്ടിലെപ്പള്ളി കബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328367/pappinissery-west-native-dies)