---
title: "ഇനിമുതൽ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം"
english_title: "Police clearance certificate mandatory for bus employees"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328295/police-clearance-certificate-mandatory-for-bus-employees"
published_at: "2025-11-28T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6929304cd01aa_Untitled-2-web-Recovered.jpg"
keywords: []
---

# ഇനിമുതൽ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം

> **Lead Summary:** **തിരുവനന്തപുരം:** സ്വകാര്യ ബസുകളിലെ ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. മൂന്ന് ജീവനക്കാർക്കും ഈ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ബസ് പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. വർഷത്തിലൊരിക്കലാണ് പൊലീസ് ക്ലിയറൻസ് എടുക്കേണ്ടത്. ക്രിമിനൽ കേസ് പ്രതിയായവരെ ബസ് ഓടിക്കാൻ അനുവദിക്കില്ല.

## Article Content

**തിരുവനന്തപുരം:** സ്വകാര്യ ബസുകളിലെ ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. മൂന്ന് ജീവനക്കാർക്കും ഈ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ബസ് പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. വർഷത്തിലൊരിക്കലാണ് പൊലീസ് ക്ലിയറൻസ് എടുക്കേണ്ടത്. ക്രിമിനൽ കേസ് പ്രതിയായവരെ ബസ് ഓടിക്കാൻ അനുവദിക്കില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328295/police-clearance-certificate-mandatory-for-bus-employees)