---
title: "ബക്കളത്തുനിന്ന് കാണാതായ 14 കാരനെ ഗോവയിൽ കണ്ടെത്തി "
english_title: "Missing "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/328156/missing"
published_at: "2025-11-27T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6927f203cf143_1000103575.jpg"
keywords: []
---

# ബക്കളത്തുനിന്ന് കാണാതായ 14 കാരനെ ഗോവയിൽ കണ്ടെത്തി 

> **Lead Summary:** തളിപ്പറമ്പ്: കാണാതായ 14 കാരനെ ഗോവയില്‍ കണ്ടെത്തി.ബക്കളം അയ്യന്‍കോവിലിലെ ഇസ്മായിലിന്റെ മകന്‍ പി.പി.മുഹമ്മദ് ജസീലിനെയാണ് ഗോവയിലെ പനവേലില്‍ കണ്ടെത്തിയത്.

## Article Content

തളിപ്പറമ്പ്: കാണാതായ 14 കാരനെ ഗോവയില്‍ കണ്ടെത്തി.ബക്കളം അയ്യന്‍കോവിലിലെ ഇസ്മായിലിന്റെ മകന്‍ പി.പി.മുഹമ്മദ് ജസീലിനെയാണ് ഗോവയിലെ പനവേലില്‍ കണ്ടെത്തിയത്.

25 ന് രാത്രി എട്ടോടെയാണ് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ കുട്ടിയെ കാണാതായത്.ട്രെയിനില്‍ കയറി ഗോവയിലേക്ക് പോയതായിരുന്നു.തളിപ്പറമ്പ് പോലീസും ബന്ധുക്കളും ഗോവയിലേക്ക് പോയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/328156/missing)