---
title: "ഐഎസ്എൽ ഫൈനൽ കാണാൻ മലപ്പുറത്തുനിന്ന് ഗോവയിലേക്ക് പോയ യുവാക്കൾ ബൈക്കപടകത്തിൽ മരിച്ചു"
english_title: "bike accident kasargod"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32815/bike-accident-kasargod"
published_at: "2022-03-20T11:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6236c1da25a79_IMG-20220320-WA0055.jpg"
keywords: []
---

# ഐഎസ്എൽ ഫൈനൽ കാണാൻ മലപ്പുറത്തുനിന്ന് ഗോവയിലേക്ക് പോയ യുവാക്കൾ ബൈക്കപടകത്തിൽ മരിച്ചു

> **Lead Summary:** ഐ.എസ്.എൽ കാണാൻ ഗോവയിലേക്ക് പോകുന്നതിനിടെ മലപ്പുറം സ്വദേശികളായ രണ്ടുപേർ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൻ എന്നിവരാണ് മരിച്ചത്. ബൈക്കിൽ മിനിലോറിയിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ അഞ്ചരയോടെ കാസർകോഡ് ഉദുമയിലാണ് സംഭവം.

## Article Content

ഐ.എസ്.എൽ കാണാൻ ഗോവയിലേക്ക് പോകുന്നതിനിടെ മലപ്പുറം സ്വദേശികളായ രണ്ടുപേർ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൻ എന്നിവരാണ് മരിച്ചത്. ബൈക്കിൽ മിനിലോറിയിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ അഞ്ചരയോടെ കാസർകോഡ് ഉദുമയിലാണ് സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32815/bike-accident-kasargod)