---
title: "ഉമ്മാടിയൻ വീട്ടിൽ ഭാസ്കരൻ നമ്പ്യാർ നിര്യാതനായി"
english_title: "bhaskaran nambiar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/327940/bhaskaran-nambiar"
published_at: "2025-11-26T10:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69268be22acc7_Untitled-2-web.jpg"
keywords: []
---

# ഉമ്മാടിയൻ വീട്ടിൽ ഭാസ്കരൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** **കണ്ണപുരം: **മൊട്ടമ്മൽ വിജയൻ കടക്ക് സമീപം വാത്സല്യത്തിൽ പാലക്കിൽ ഉമ്മാടിയൻ വീട്ടിൽ ഭാസ്കരൻ നമ്പ്യാർ (89–റിട്ട. എൻജിനിയർ ഭാരത് ഹെവി ഇക്ട്രിക്കൽ ഹൈദരാബാദ്) നിര്യാതനായി.

## Article Content

**കണ്ണപുരം: **മൊട്ടമ്മൽ വിജയൻ കടക്ക് സമീപം വാത്സല്യത്തിൽ പാലക്കിൽ ഉമ്മാടിയൻ വീട്ടിൽ ഭാസ്കരൻ നമ്പ്യാർ (89–റിട്ട. എൻജിനിയർ ഭാരത് ഹെവി ഇക്ട്രിക്കൽ ഹൈദരാബാദ്) നിര്യാതനായി.

ഭാര്യ: ടി എൻ വത്സല. മക്കൾ റീന ദിനേശ് (ശ്രീപുരം സ്കൂൾ അധ്യാപിക), ജയേഷ് (പപ്പുവ ന്യൂഗിനിയ). മരുമക്കൾ: ഡോ. ദിനേശ് നമ്പ്യാർ, സിനി (കടമ്പൂർ സ്കൂൾ അധ്യാപിക). സഹോദരങ്ങൾ:പുരുഷോത്തമൻ നമ്പ്യാർ, രുഗ്മിണിയമ്മ, പരേതയായ സരോജിനിയമ്മ.**
**

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/327940/bhaskaran-nambiar)