---
title: "കൂത്തുപറമ്പ് ദിനാചരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ പാലിയേറ്റീവ് പരിചരണം സംഘടിപ്പിച്ചു"
english_title: "DYFI Vesala Regional Committee organized palliative care "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/327888/dyfi-vesala-regional-committee-organized-palliative-care"
published_at: "2025-11-25T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6925c8175971e_news-card.jpg"
keywords: []
---

# കൂത്തുപറമ്പ് ദിനാചരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ പാലിയേറ്റീവ് പരിചരണം സംഘടിപ്പിച്ചു

> **Lead Summary:** **മയ്യിൽ:** കൂത്തുപറമ്പ് ദിനാചരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ വേശാല മേഖലാ കമ്മിറ്റി മേഖലാതലത്തിൽ പാലിയേറ്റീവ് പരിചരണം സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സി കെ ഷോന ഉദ്ഘാടനം ചെയ്തു.

## Article Content

**മയ്യിൽ:** കൂത്തുപറമ്പ് ദിനാചരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ വേശാല മേഖലാ കമ്മിറ്റി മേഖലാതലത്തിൽ പാലിയേറ്റീവ് പരിചരണം സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സി കെ ഷോന ഉദ്ഘാടനം ചെയ്തു.

മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗം നിജിലേഷ് പറമ്പൻ വേശാല മേഖല സെക്രട്ടറി കെ പി ബൈജേഷ് , പ്രസിഡണ്ട് കെ.വി ദിവ്യ,മേഖല കമ്മിറ്റി അംഗങ്ങളായ ശ്രീബിഞ്ചു സി, വിശാഖ് എം.പി, അമൽ വി.വി,സൗമ്യ സി, ശ്രിജിന പി.വി,യാഗ എം , മിഥുൻ ബി,രാഹുൽ , വിപിൻ ആർ,രജ്ന, റിജിന,ജോത്സന എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/327888/dyfi-vesala-regional-committee-organized-palliative-care)