---
title: "പരിയാരത്ത് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ വിമത സ്ഥാനാർത്ഥികളായി മത്സരിച്ച രണ്ടുപേരെ കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് പുറത്താക്കി"
english_title: " UDF candidates in Pariyaram have been expelled from the Congress party"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/327817/udf-candidates-in-pariyaram-have-been-expelled-from-the-congress-party"
published_at: "2025-11-25T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692574f6c2d79_Untitled-2-web.jpg"
keywords: []
---

# പരിയാരത്ത് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ വിമത സ്ഥാനാർത്ഥികളായി മത്സരിച്ച രണ്ടുപേരെ കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് പുറത്താക്കി

> **Lead Summary:** **പരിയാരം:** തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പരിയാരത്ത് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ വിമത സ്ഥാനാർത്ഥികളായി മത്സരിച്ച രണ്ടുപേരെ കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് പുറത്താക്കി.

## Article Content

**പരിയാരം:** തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പരിയാരത്ത് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ വിമത സ്ഥാനാർത്ഥികളായി മത്സരിച്ച രണ്ടുപേരെ കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് പുറത്താക്കി.

തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ടി സൗമിനി വാർഡ് 14 തൊണ്ടന്നൂർ, പതിനാലാം വാർഡ് പ്രസിഡന്റ് പയ്യരട്ട നാരായണൻ വാർഡ് 16 പരിയാരം എന്നിവരെ പുറത്താക്കിയതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു..

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/327817/udf-candidates-in-pariyaram-have-been-expelled-from-the-congress-party)