---
title: "മുണ്ടേരിയിൽ പെട്രോൾ പമ്പിൽ സ്‌കൂട്ടറിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം"
english_title: "Scooter catches fire at petrol pump in Munderi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/327702/scooter-catches-fire-at-petrol-pump-in-munderi"
published_at: "2025-11-24T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692482b81018b_news-card.jpg"
keywords: []
---

# മുണ്ടേരിയിൽ പെട്രോൾ പമ്പിൽ സ്‌കൂട്ടറിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

> **Lead Summary:** **മുണ്ടേരി:** മുണ്ടേരിയിൽ പെട്രോൾ പമ്പിൽ സ്‌കൂട്ടറിന് തീപിടിച്ചു. ഒഴിവായത് വൻ ദുരന്തം. മുണ്ടേരി പടന്നോട്ടെ പെട്രോൾ പമ്പിലെത്തിയ സ്കൂട്ടറിൽ നിന്നാണ് തീ ഉയർന്നത്.

## Article Content

**മുണ്ടേരി:** മുണ്ടേരിയിൽ പെട്രോൾ പമ്പിൽ സ്‌കൂട്ടറിന് തീപിടിച്ചു. ഒഴിവായത് വൻ ദുരന്തം. മുണ്ടേരി പടന്നോട്ടെ പെട്രോൾ പമ്പിലെത്തിയ സ്കൂട്ടറിൽ നിന്നാണ് തീ ഉയർന്നത്.

ജീവനക്കാർ ഉടൻ സ്‌കൂട്ടർ റോഡിലേക്ക് തള്ളി മാറ്റിയതിനാലാണ് വൻ അപകടം ഒഴിവായത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. കുടുക്കിമൊട്ടയിലെ ഗിരീശൻ വൈദ്യരുടേതാണ് അപകടത്തിൽപെട്ട സ്‌കൂട്ടർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/327702/scooter-catches-fire-at-petrol-pump-in-munderi)