---
title: "പരിയാരം വിശുദ്ധ ഫ്രാൻസിസ് ദേവാലയ തിരുന്നാൾ നാളെ കൊടിയേറും"
english_title: "Pariyaram St. Francis Church's festival to be held tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/327675/pariyaram-st-francis-churchs-festival-to-be-held-tomorrow"
published_at: "2025-11-24T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692454daa4196_Untitled-2-web.jpg"
keywords: []
---

# പരിയാരം വിശുദ്ധ ഫ്രാൻസിസ് ദേവാലയ തിരുന്നാൾ നാളെ കൊടിയേറും

> **Lead Summary:** **പരിയാരം: **വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്ന മലബാറിലെ ഏക ദേവാലയമായ പരിയാരം വിശുദ്ധ ഫ്രാൻസിസ് ദേവാലയതിരുന്നാൾ 2025 നവംബർ 25 മുതൽ ഡിസംബർ 4 വരെ നടക്കും

## Article Content

**പരിയാരം: **വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്ന മലബാറിലെ ഏക ദേവാലയമായ പരിയാരം വിശുദ്ധ ഫ്രാൻസിസ് ദേവാലയതിരുന്നാൾ 2025 നവംബർ 25 മുതൽ ഡിസംബർ 4 വരെ നടക്കും

25 - ന് വൈകുന്നേരം 6 മണിക്ക് ഇടവക വികാരി ഫാ: ഷാജു ആന്റണി കെട്ടിയേറ്റും തുടർന്നുള്ള ദിവ്യബലിയിൽ ഫാ: ജെറി ഓലിപ്പറമ്പിൽ, ഫാ. വിപിൻ വില്യം എന്നിവർ നേതൃത്യം നല്കും

* 26-ബുധൻ ദിവ്യബലിയിൽ ഫാ: തോംസൺ കൊറ്റിയത്ത്, ഫാ.എബി സബാസ്റ്റ്യൻ എന്നിവർ നേതൃത്യം നല്കും

* 27 വ്യാഴം ഫാ: മാത്യു കുഴി മലയിൽ, ഫാ മനു ജോസഫ് എന്നിവരും

* 28 ന് ഫാ: ജിതിൻ പാലോ ലിൽ

* 29 - ന് ഈശോ സഭ വൈദികരും

* 30 ന് ഫാ: ജോസഫ് ജെയിംസ്, ഫാ പി.വി മാത്യു എന്നിവരും ദിവ്യബലിക്ക് നേതൃത്വം നല്കും

* 30 - രാത്രി 7 മണിക്ക് ഇടവക മക്കൾ ഒരുക്കുന്ന കലാ സന്ധ്യ

* സിസംബർ 1 ന് ഫാ. ഷോബി ജോർജ്, ഫാ. ലുയിസ് പ്ലാറ്റോ എന്നിവർ ദിവ്യബലിക്ക് നേതൃത്വം നല്കും രാത്രി 7.30 ന് ഏകതാളം മുസിക് ഫ്യുഷൻ & ഗാനമേള ഉണ്ടായിരിക്കും

* ഡിസം:2ന് ഫാ. ജോർജ് പൈനാടത്ത്, ഡോ: ജോയ് പൈനാടത്ത് എന്നിവർ ദിവ്യബലിക്ക് നേതൃത്വം നല്കും തുടർന്ന് വാദ്യമേളങ്ങളോട് കൂടിയ ഭക്തി സാന്ദ്രമായ പ്രദക്ഷിണം

* ഡിസം 3- തിരുന്നാൾ ദിനം ഡോ: അലക്‌സ് വടക്കുതല പിതാവിന്റെ നേതൃത്വത്തിൽ സാഘോഷ ദിവ്യബലി തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, സ്നേഹവിരുന്ന് വൈ: 7 മണിക്ക് തിരുവനന്തപുരം സംഘ കേളി അവതരിപ്പിക്കുന്ന ലക്ഷ്മണ രേഖ സാമുഹ്യ നാടകം

* ഡിസം 4 - ഡോ: ഡെന്നിസ് കുറുപ്പശ്ശേരി പിതാവിന്റെ നേതൃത്വത്തിൽ കൃത് ജ്ഞതാ ബലി തുടർന്ന് നവീകരിച്ച സെമിത്തേരിയുടെ വെഞ്ചരിപ്പ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/327675/pariyaram-st-francis-churchs-festival-to-be-held-tomorrow)