---
title: "കുറുമാത്തൂരിൽ പുള്ളിമുറി ശീട്ട് കളി, അഞ്ച് പേർ പിടിയില്‍"
english_title: "Five arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/327547/five-arrested"
published_at: "2025-11-24T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6923e03fd21f8_download_(1).jfif"
keywords: []
---

# കുറുമാത്തൂരിൽ പുള്ളിമുറി ശീട്ട് കളി, അഞ്ച് പേർ പിടിയില്‍

> **Lead Summary:** **തളിപ്പറമ്പ്: **കുറുമാത്തൂരിൽ പുള്ളിമുറി ശീട്ട് കളി, അഞ്ച് പേർ പിടിയില്‍.ഇന്നലെ വൈകുന്നേരം കുറു മാത്തൂർ അതിരിയാട് പൊക്കുണ്ട്-കൂനം റോഡില്‍ ഗ്രീന്‍പ്ലൈ വീവേഴ്‌സ് എന്ന സ്ഥാപനത്തിന് പിറകുവശം പൊതുസ്ഥലത്തുവെച്ച് പുള്ളിമുറി ഷീറ്റ് കളിയിൽ ഏർപ്പെടുകയായിരുന്നകൂനം അത്തിലാട്ട് വീട്ടില്‍ ശശി അത്തിലാട്ട്,അത്തിലാട്ട് വീട്ടില്‍ എ.കുഞ്ഞിരാമന്‍,

## Article Content

**തളിപ്പറമ്പ്: **കുറുമാത്തൂരിൽ പുള്ളിമുറി ശീട്ട് കളി, അഞ്ച് പേർ പിടിയില്‍.ഇന്നലെ വൈകുന്നേരം കുറു മാത്തൂർ അതിരിയാട് പൊക്കുണ്ട്-കൂനം റോഡില്‍ ഗ്രീന്‍പ്ലൈ വീവേഴ്‌സ് എന്ന സ്ഥാപനത്തിന് പിറകുവശം പൊതുസ്ഥലത്തുവെച്ച് പുള്ളിമുറി ഷീറ്റ് കളിയിൽ ഏർപ്പെടുകയായിരുന്നകൂനം അത്തിലാട്ട് വീട്ടില്‍ ശശി അത്തിലാട്ട്,അത്തിലാട്ട് വീട്ടില്‍ എ.കുഞ്ഞിരാമന്‍,

കുറുമാത്തൂര്‍ ഇല്ലത്തിന് സമീപത്തെ കുയ്യപ്പള്ളി വീട്ടില്‍ കെ.സുരേഷ്(47),കൂനം കാടന്‍ വീട്ടില്‍ കെ.വി.മഹേഷ്(49), കുറുമാത്തൂര്‍ കൂനം റോഡിലെ കൈപ്പിക്കണ്ടി വീട്ടില്‍ കെ.കെ.ലത്തീഫ്(62) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.7670 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/327547/five-arrested)