---
title: "കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് പതിനായിരം ലിറ്ററോളം സ്പിരിറ്റ് , ലോറി ഡ്രൈവർ കസ്റ്റഡിയിൽ"
english_title: "Massive spirit hunt in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/327394/massive-spirit-hunt-in-kannur"
published_at: "2025-11-23T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692287af21a3e_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് പതിനായിരം ലിറ്ററോളം സ്പിരിറ്റ് , ലോറി ഡ്രൈവർ കസ്റ്റഡിയിൽ

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. ചെറുതാഴം രാമപുരത്ത് ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ് എക്സൈസ് പിടികൂടി.പതിനായിരം ലിറ്ററോളം സ്പിരിറ്റാണ് എക്സൈസ് പിടികൂടിയത്. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കർണാടകയിൽ നിന്ന് വന്ന ലോറിയാണ് പൊലീസ് പിടികൂടിയത്.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. ചെറുതാഴം രാമപുരത്ത് ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ് എക്സൈസ് പിടികൂടി.പതിനായിരം ലിറ്ററോളം സ്പിരിറ്റാണ് എക്സൈസ് പിടികൂടിയത്. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കർണാടകയിൽ നിന്ന് വന്ന ലോറിയാണ് പൊലീസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/327394/massive-spirit-hunt-in-kannur)