---
title: "തളിപ്പറമ്പ് നഗരസഭയിൽ നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്കിടെ മുസ്ലിം ലീഗും സിപിഎമ്മും തമ്മിൽ വാക്കേറ്റം"
english_title: "Clashes between Muslim League and CPM"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/327366/clashes-between-muslim-league-and-cpm"
published_at: "2025-11-22T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921e0214e0ee_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയിൽ നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്കിടെ മുസ്ലിം ലീഗും സിപിഎമ്മും തമ്മിൽ വാക്കേറ്റം

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭയിൽ നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്കിടെ മുസ്ലിം ലീഗും സിപിഎമ്മും തമ്മിൽ വാക്കേറ്റം.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭയിൽ നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്കിടെ മുസ്ലിം ലീഗും സിപിഎമ്മും തമ്മിൽ വാക്കേറ്റം.

തുരുത്തി എന്ന ഡിവിഷനിൽ നിന്നും നാമ നിർദേശ പത്രിക സമർപ്പിച്ച മുസ്ലിം ലീഗ് സ്ഥാനാർഥി പത്രികയിൽ താനല്ല ഒപ്പിട്ടത് എന്ന കത്ത് നൽകിയെങ്കിലും അംഗീകരിക്കാത്തതാണ് വാക്കേറ്റത്തിലേക്ക് വഴി വച്ചത്. ഇത് സി പി എം ചോദ്യം ചെയ്തതോടെ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. പോലീസുകാർ എത്തിയാണ് പ്രശ്നം പരിഹരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/327366/clashes-between-muslim-league-and-cpm)