---
title: "മംഗല്‍പാടിയില്‍ ലീഗ് സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു"
english_title: "League candidate elected unopposed in Mangalpadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/327298/league-candidate-elected-unopposed-in-mangalpadi"
published_at: "2025-11-22T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921856585632_muslim_league.jfif"
keywords: []
---

# മംഗല്‍പാടിയില്‍ ലീഗ് സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

> **Lead Summary:** **കാസർഗോഡ്:** എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു, കാസർഗോഡ് മുസ്ലീംലീഗ് സ്ഥാനാർത്ഥിക്ക് ജയം. മുസ്ലീംലീഗ് സ്ഥാനാർത്ഥി സമീനയാണ് വിജയിച്ചത്. കാസർഗോഡ് മംഗൽപ്പാടി പഞ്ചായത്തിലെ 24-ാം വാർഡ് മണിമുണ്ട യിൽ നിന്നാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടാണ്.

## Article Content

**കാസർഗോഡ്:** എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു, കാസർഗോഡ് മുസ്ലീംലീഗ് സ്ഥാനാർത്ഥിക്ക് ജയം. മുസ്ലീംലീഗ് സ്ഥാനാർത്ഥി സമീനയാണ് വിജയിച്ചത്. കാസർഗോഡ് മംഗൽപ്പാടി പഞ്ചായത്തിലെ 24-ാം വാർഡ് മണിമുണ്ട യിൽ നിന്നാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടാണ്.

മംഗൽപാടി പഞ്ചായത്ത് 24ാം വാർഡായ മണിമുണ്ടയിലാണ് ലീഗ് സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച സമീന എതിർ സ്ഥാനാർഥികളില്ലാത്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി പരാജയപ്പെട്ട വാർഡാണ് ഇത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/327298/league-candidate-elected-unopposed-in-mangalpadi)