---
title: "യു ഡി എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി, മലപ്പട്ടത്ത് ഒരു വാർഡിൽ കൂടി എൽ ഡി എഫ് വിജയിച്ചു"
english_title: "Kovunthala ward "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/327280/kovunthala-ward"
published_at: "2025-11-22T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69216d3f89621_1000119277.jpg"
keywords: []
---

# യു ഡി എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി, മലപ്പട്ടത്ത് ഒരു വാർഡിൽ കൂടി എൽ ഡി എഫ് വിജയിച്ചു

> **Lead Summary:** **മലപ്പട്ടം: **യു ഡി എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി, മലപ്പട്ടത്ത് ഒരു വാർഡിൽ കൂടി എൽ ഡി എഫ് എതിരില്ലാതെ വിജയിച്ചു. വാർഡ് 12 കൊവുന്തലയിൽ എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച എം വി ഷിഗനയാണ് എതിരില്ലാതെ വിജയിച്ചത്.

## Article Content

**മലപ്പട്ടം: **യു ഡി എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി, മലപ്പട്ടത്ത് ഒരു വാർഡിൽ കൂടി എൽ ഡി എഫ് എതിരില്ലാതെ വിജയിച്ചു. വാർഡ് 12 കൊവുന്തലയിൽ എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച എം വി ഷിഗനയാണ് എതിരില്ലാതെ വിജയിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/327280/kovunthala-ward)